hamas says israeli hostages killed since israel strikes began
-
News
ഇസ്രയേൽ ആക്രമണം, 50-ഓളം ഇസ്രയേൽ ബന്ദികൾ കൊല്ലപ്പെട്ടു,ഗാസയിൽ മരണം 7000 കവിഞ്ഞു; സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയാറെന്ന് ഇറാൻ
ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സയണിസ്റ്റ്…
Read More »