സ്കൂളിലേക്ക് പോകുംവഴി യൂണിഫോമില്‍ സ്കൂള്‍ ബാഗും തോളില്‍ തൂക്കിയുള്ള രണ്ട് വിദ്യാര്‍ഥികളുടെ ജിംനാസ്റ്റിക്സ് പ്രകടന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഇന്ത്യാക്കാരായ ഈ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ജിംനാസ്റ്റിക്സ് റാണി…