കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ 12വരെ നേവല്‍ ബേസ്, തേവര, വാത്തുരത്തി…