gun and bullets found lulu mall cochi
-
News
കൊച്ചിയിലെ ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കവെ ജീവനക്കാരാണ് സംഭവം ശ്രദ്ധിച്ചത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേക്ഷിച്ച…
Read More »