gujrat cm vijay roopani resigned
-
News
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അപ്രതീക്ഷിതമായാരുന്നു വിജയ് രൂപാണിയുടെ രാജി പ്രഖ്യാപനം. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ…
Read More »