Grandfather dies after being stabbed by grandson; The incident happened at Thrissur Desamangalam
-
News
കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം തൃശ്ശൂരില്‍
തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന് മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്(75) ആണ് മരിച്ചത്. പ്രതിയായ കൊച്ചുമകന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More »