Grand son injured grandpa
-
News
വളർത്തു പൂച്ചയെ കാണാനില്ല; മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ച് ചെറുമകൻ, അറസ്റ്റ്
തൃശൂര്‍:വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി. ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ രാത്രിയായിരുന്നു…
Read More »