തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വീണ്ടും തിരുത്ത്. സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ദ്ധന ഉണ്ടാകില്ല. സീറ്റ് വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമാക്കിയാണ്…