Goonda mafia arrested Kozhikode
-
News
പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡില്‍ പൊലീസിനെയും യാത്രക്കാരെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിൻ റൊസാരിയോ (29), അക്ഷയ് (27)…
Read More »