കൊച്ചി: കളമശേരിയില്‍ ഷണ്ടിംഗിനിടെ ചരക്ക് തീവണ്ടിയുടെ എന്ജിന് പാളം തെറ്റി. രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. ചരിഞ്ഞ എന്‍ജിനില്‍നിന്ന് ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. അപകടം നടന്നത്…