കൊച്ചി: നിപ്പ ബാധയേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മുന്പത്തേക്കാള് നില മെച്ചപ്പെട്ടിട്ടുണ്ടെന്നും…