gold-robbery-at-kozhikode
-
News
കോഴിക്കോട് യുവാവിനെ ആക്രമിച്ച് പോക്കറ്റില്‍ സൂക്ഷിച്ച 1.2 കിലോ സ്വര്‍ണ കട്ടികള്‍ കവര്‍ന്നു; എട്ടംഗ സംഘത്തിനായി അന്വേഷണം
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാത്രിയാണ് ബംഗാള്‍ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്.…
Read More »