Gokulam fc beat kerala blasters
-
News
ബ്ലാസ്റ്റേഴ്സിനെ തകർത്തു,ഡ്യൂറൻഡ് കേരള ഡർബിയിൽ ഗോകുലത്തിന് ജയം
കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. ആക്രമണത്തിലും പന്തടക്കത്തിലും ഷോട്ടുകളിലും ബ്ലാഴ്സ്റ്റേഴ്സ് ആയിരുന്നു മുന്നിൽ. പക്ഷേ ഗോൾ…
Read More »