girl who was abducted by police while talking to a friend committed suicide
-
സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ പോലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍
തിരുവനന്തപുരം: സുഹൃത്തിനൊപ്പം സംസാരിക്കുന്നതിനിടെ പോലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോയിലിരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കവെയാണ്…
Read More »