Gaza help coridor opened
-
International
സമ്മർദ്ദം ഫലം കണ്ടു: ഗാസയിലേയ്ക്ക് സഹായ ഇടനാഴി,റഫ അതിർത്തി തുറന്നു; ആഹാരവും വെള്ളവുമായി 20 ട്രക്കുകൾ ഗാസയിലെത്തും
ഗാസ സിറ്റി: ഗാസയിലേക്ക് സഹായ ഇടനാഴി തുറന്നു. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടക്കും. ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ വെള്ളവും ഭക്ഷണവും…
Read More »