Gas leakage again in Visakhapatnam
-
വിശാഖപട്ടണത്ത് മരുന്ന് ഫാക്ടറിയില്‍ വാതക ചോർച്ച; രണ്ട് പേർ മരിച്ചു, 4 പേർ ആശുപത്രിയിൽ
വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില വാതകം ചോർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണം പരാവാഡയിലെ ജവഹര്‍ലാല്‍ നെഹ്റു…
Read More »