Ganga can cure cancer superstition claimes 5year old’s life
-
News
ഗംഗയിൽ മുങ്ങിയാൽ രക്താർബുദം മാറുമെന്ന് കുടുംബത്തിന്റെ വിശ്വാസം; അഞ്ചുവയസ്സുകാരൻ മരിച്ചു
ഡെറാഡൂൺ: ഗംഗാനദിയിൽ മുങ്ങിയാൽ രക്താർബുദം മാറുമെന്ന അന്ധവിശ്വാസം അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഡൽഹി സ്വദേശികളാണ് രക്താർബുദ ബാധിതനായ മകനെയും കൊണ്ട് അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ…
Read More »