കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന് ബിനോയിയാണ് (34) മരിച്ചത്.ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി…