തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുമതി നിര്‍ബന്ധമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുളള ചുമതല പോലീസിന് നല്കിയ സാഹചര്യത്തിലാണ്…