കൊച്ചി:നെട്ടൂരിൽ കണ്ടൽക്കാടിനോട് ചേർന്ന ചതുപ്പിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം സ്വദേശി അർജു നാണ് മരിച്ചത്. ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.ഈ മാസം രണ്ടാം തീയതി അർജുനെ…