four woman killed car running by ninth standard student
-
News
ഒമ്പതാം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്
ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരന് ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കാറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത…
Read More »