four–supreme-court-judges-are-test-positive-for-covid-and-150-are-under-observation
-
സുപ്രീം കോടതിയില്‍ കൊവിഡ് ആശങ്ക; നാല് ജഡ്ജിമാര്‍ക്ക് രോഗം, 150പേര് നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 150 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു ജഡ്ജിയില്‍…
Read More »