four fisherman missing Kochi munanbom
-
News
‘കടലിൽനിന്ന് നിലവിളി, കന്നാസിൽ അഭയം പ്രാപിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ’; മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായത് നാലുപേരെ
കൊച്ചി: വൈപ്പിൻ ചാപ്പ കടപ്പുറത്തുനിന്ന് മത്സ്യബന്ധത്തിനുപോയ വള്ളം മറിഞ്ഞ് കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. നന്മ എന്ന വള്ളം മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സമൃദ്ധിയെന്ന ഇൻബോർഡ് വള്ളത്തിൽനിന്ന്…
Read More »