ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു. ബാരാമുള്ളയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയാടോയാണ് ബാരാമുള്ളയിലെ ആദിവാസി മേഖലയില്‍…