Four cows were poured acid and burned
-
News
മിണ്ടാപ്രാണികള്‍ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു
കോതമംഗലം: പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കൾക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികൾക്കുനേരെ ക്രൂരത. ഒരു വർഷത്തിലേറെയായി പ്രദേശത്ത്…
Read More »