Four Congress workers were hacked in Palakkad
-
News
പാലക്കാട്ട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
പാലക്കാട്: പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന്…
Read More »