found
-
News
കണ്ണൂരില്‍ ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ തോക്കും തിരകളും കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തി. പയ്യന്നൂരിലാണ് സംഭവം. ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More » -
News
വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ്(37)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മാരാരിക്കുളത്ത് എംസാന്ഡുമായെത്തിയ ലോറി മോട്ടോര്‍ വാഹനവകുപ്പ്…
Read More » -
News
പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ 39-കാരിയായ രേഖ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ…
Read More » -
News
പൂഞ്ഞാറില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കോട്ടയം: പൂഞ്ഞാറില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ…
Read More » -
News
മദ്യലഹരിയില്‍ കാറില്‍ എ.സിയിട്ട് കിടന്നുറങ്ങിയയാള്‍ മരിച്ച നിലയില്‍
നോയിഡ: മദ്യലഹരിയില്‍ കാറില്‍ എ.സിയിട്ട് കിടന്നുറങ്ങിയയാള്‍ മരിച്ച നിലയില്‍. നോയിഡയിലാണ് സംഭവം. സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് മരിച്ചത്. വാഹനത്തില്‍ എ.സി ഓണ്‍ ആയിരുന്നു. കാറിന്റെ എഞ്ചിനില്‍ നിന്നും…
Read More » -
News
നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ 69.75 ലക്ഷം രൂപയുടെ സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ച നിലയില്‍
ബെളഗാവി: കര്‍ണാടകയില്‍ കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണിത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ…
Read More » -
Entertainment
യുവ നടന് വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത
മുംബൈ: യുവ നടന് അക്ഷത് ഉത്കര്ഷിനെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താല്‍പ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്വകാര്യ കമ്പനിയില്‍ ജോലി…
Read More » -
News
ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ്…
Read More » -
News
ആലപ്പുഴയില്‍ സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് കടലില്‍ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി തിരയില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്-അനിത…
Read More » -
പൂമല ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ തെക്കുംകര ചെല്ലി വടയാറ്റുകുഴി വീട്ടില്‍ ജോര്‍ജിന്റെ മകന് അമല്‍ ജോര്‍ജിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് തൃശൂര്‍…
Read More »