News
നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ 69.75 ലക്ഷം രൂപയുടെ സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ച നിലയില്‍
ബെളഗാവി: കര്‍ണാടകയില്‍ കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണിത്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീല്‍ (30) എന്നയാളാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News