Former UP minister found dead
-
News
യുപി മുൻ മന്ത്രി മരിച്ച നിലയിൽ; കാറും മൊബൈൽ ഫോണും കാണാനില്ല
ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ…
Read More »