Food poison in school Malappuram
-
News
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; നിരവധി പേർ ചികിത്സയിൽ
മലപ്പുറം: പള്ളിക്കൽ കോഴിപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭഷ്യവിഷബാധ. കോഴിപ്പുറം എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, പനി, ഛർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി…
Read More »