food poison case against pathirakkozhi restaurant kalamasserry
-
News
കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ‘പാതിരാക്കോഴി’ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പത്തുപേർക്ക് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്. കളമശ്ശേരി പൊലീസാണ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച…
Read More »