flood threat in upper kuttanadu
-
News
അപ്പര്‍ കുട്ടനാട് വെള്ളത്തില്‍; പ്രളയഭീതിയില്‍ ജനങ്ങള്‍
എടത്വ: കിഴക്കന്‍ വെള്ളത്തിന്റെ വരവു ശക്തമായതോടെ അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായി. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. അപ്പര്‍ കുട്ടനാട് പ്രളയഭീതിയിലാണ്. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ…
Read More »