flood threat chengannur and mavelikkara
-
News
തോരാതെ മഴ; പ്രളയഭീതിയില്‍ ചെങ്ങന്നൂരും മാവേലിക്കരയും
ചെങ്ങന്നൂര്‍: തോരാതെ പെയ്യുന്ന മഴ നദികളിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ ആശങ്കയിലായി ചെങ്ങന്നൂര്‍ നിവാസികള്‍. ചെങ്ങന്നൂരിലൂടെ കടന്നുപോകുന്ന പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലനിരപ്പാണ് ആശങ്ക ഉണ്ടാക്കത്തക്ക…
Read More »