flood-kollam-heavy-rain
-
News
കൊല്ലത്ത് മലവെള്ളപ്പാച്ചില്‍; വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു
കൊല്ലം: കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചില്‍. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലര്‍ച്ചയോടെ പെയ്ത മഴയെ തുടര്‍ന്നായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഈ…
Read More »