Flood eight year old missing Assam
-
News
പിതാവിൻറെ സ്കൂട്ടറിൽനിന്ന് ഓടയിൽവീണു, 8 വയസുകാരനായി മൂന്നാംദിനവും തിരച്ചിൽ; പ്രളയദുരിതമൊഴിയാതെ അസം
ഗുവാഹത്തി: പ്രളയ ദുരിതമൊഴിയാതെ അസം. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു. ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ കാണാതായ എട്ടുവയസ്സുകാരനായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്.…
Read More »