flood big calamity in Assam
-
News
അസമില്‍ നാശം വിതച്ച് പ്രളയം,കാല് ലക്ഷമാളുകള്‍ ദുരിതത്തില്‍; കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങൾ ചത്തു
ന്യൂഡൽഹി: അസമിലെ പ്രളയ ദുരിതമൊഴിയുന്നില്ല. സ്ഥിതി ഗുരുതരമായി തുടരുകയാണ്. 30 ജില്ലകളിലായി 24.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. പ്രധാന നദികൾ പലയിടത്തും അപകടകരമായ നിലയിൽ കരകവിഞ്ഞൊഴുകുകയാണ്.വെള്ളപ്പൊക്കത്തിൽ…
Read More »