flat-fire-at-night-residents-saw-smoke-rising-and-fled-avoidance-is-a-great-tragedy
-
രാത്രിയില്‍ ഫ്ളാറ്റില്‍ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ ദുരന്തം
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ ഫ്ളാറ്റില്‍ തീ പിടിത്തം. പൂളക്കാട് റോഡിലുള്ള മൂന്ന് നിലകളുള്ള ഫ്ളാറ്റ് സമുച്ചയത്തിലാണ് രാത്രി അഗ്നി ബാധയുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.…
Read More »