five-year-old-girl-trampled-to-death-in-athirappilly-protest
-
News
അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാര്‍
തൃശൂര്‍: അതിരപ്പിള്ളി കണ്ണംകുഴിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടതില്‍ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ അടിയന്തര…
Read More »