five-year-old-boy-fell-into-a-well-and-died
-
News
കോട്ടയത്ത് കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: അഞ്ചുവയസ്സുകാരന് കിണറ്റില്‍ വീണു മരിച്ചു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന് ധ്യാന്‍ രതീഷ് ആണ് മരിച്ചത്. കോട്ടയം എരുമേലിയിലാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍വഴുതി വീടിനോട് ചേര്‍ന്ന…
Read More »