പാലക്കാട്: പാലക്കാട്ടെ കാവശേരിയിൽ ബാറിൽ വെടിവെപ്പ്. സംഭവത്തിൽ ബാർ മാനേജർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ ആറു മാസങ്ങൾക്കു മുൻപാണ് കാവശേരിയിൽ ബാർ…