five-killed-in-fireworks-factory-in-tamilnadu
-
News
തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; അഞ്ചു മരണം
രാജപാളയം: തമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. എട്ടു പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിരുദുനഗര്‍ ജില്ലയിലെ കലത്തൂര്…
Read More »