കൊച്ചി: താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. തനിക്കെതിരെ തുടർച്ചയായി വരുന്ന ആരോപണങ്ങളിൽ മനം മടുത്താണ് ചാരിറ്റി അവസാനിപ്പിക്കുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവിൽ…