firing-against-tribal-couples-in-attappadi
-
News
അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ്
അട്ടപ്പാടി: അഗളിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ്. കൃഷിയിടത്തില്‍ പശുവിനെ മേച്ചതിനാണ് വെടിവെച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വര സ്വാമി ഗൗണ്ടറാണ്…
Read More »