Fire breaks out in women’s hostel in Madurai; 2 girls died
-
News
മധുരയിലെ വനിതാ ഹോസ്റ്റലിൽ തീപ്പിടിത്തം; 2 പെൺകുട്ടികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ശരണ്യ, പരിമളം എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന്…
Read More »