Fined up to Rs 1 crore for violating Aadhaar rules
-
News
ആധാര്‍ നിയമലംഘനത്തിന് ഒരുകോടി വരെ പിഴ; യു.ഐ.ഡി.എ.ഐയ്ക്ക് അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ)നല്കി കേന്ദസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ വരെ…
Read More »