financial-crisis-a-lights-and-sound-employee-was-also-killed-himself
-
News
സാമ്പത്തിക പ്രതിസന്ധി; ഒരു ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന് കൂടി ജീവനൊടുക്കി
തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരന് കൂടി ജീവനൊടുക്കി. തൃപ്രയാര്‍ സ്വദേശി സജീവന് തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന്…
Read More »