Filmmakers are afraid of ED if they say anything; Adoor Gopalakrishnan
-
News
എന്തെങ്കിലും പറഞ്ഞു പോയാല്‍ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാര്‍ക്ക്; അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം:മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷഅണന്‍. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിലുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയാണെന്ന് പറയുകയാണ് സംവിധായകന്…
Read More »