Fight between school students in Koduvally
-
News
പത്താം ക്ലാസിലെ വൈരാഗ്യം പരീക്ഷ കഴിഞ്ഞ് പെരുവഴിയിൽ തല്ലിത്തീർത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍
കോഴിക്കോട്:കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള…
Read More »