female teacher traced to Chennai
-
National
17കാരിയുമായി ഒളിച്ചോടിയ അദ്ധ്യാപികയെ കണ്ടെത്തി,പ്രണയത്തിലെന്ന് വീഡിയോ സന്ദേശം
ജയ്പുര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ 17-കാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ തന്റെ അധ്യാപികയുടെ ഒപ്പം ചെന്നൈയില്‍ നിന്നും കണ്ടെത്തിയതായി രാജസ്ഥാൻ പോലീസ് അറിയിച്ചു.പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും…
Read More »