Female doctor died of shock while charging laptop
-
News
ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ വനിതാ ഡോക്ടര്‍ ഷോക്കേറ്റ് മരിച്ചു
ചെന്നൈ: വനിതാ ഹോസ്റ്റലില്‍ ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. നാമക്കല്‍ സ്വദേശിനിയായ ശരണിത എന്ന 32കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച അയനാവരത്തെ…
Read More »